HomeNewsMeetingഎസ്.കെ.എസ്.ബി.വി. വളാഞ്ചേരി മേഖലാ കമ്മിറ്റി നേതൃസംഗമം സംഘടിപ്പിച്ചു

എസ്.കെ.എസ്.ബി.വി. വളാഞ്ചേരി മേഖലാ കമ്മിറ്റി നേതൃസംഗമം സംഘടിപ്പിച്ചു

sksbv-valanchery-leadership-meet

എസ്.കെ.എസ്.ബി.വി. വളാഞ്ചേരി മേഖലാ കമ്മിറ്റി നേതൃസംഗമം സംഘടിപ്പിച്ചു

വളാഞ്ചേരി : സമസ്ത കേരള സുന്നി ബാലവേദി വളാഞ്ചേരി മേഖലാ കമ്മിറ്റി ‘ഒരുക്കം’ എന്ന പേരിൽ നേതൃസംഗമം സംഘടിപ്പിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ വെസ്റ്റ് ജില്ലാ ട്രഷറർ കെ.എം.എ. അബ്ദുൾ റസാഖ് മൗലവി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം യമാനി അധ്യക്ഷത വഹിച്ചു. നൗഫൽ മുസ്‌ലിയാർ, നൗഷാദ് ചെട്ടിപ്പടി, മുസ്തഫ ഫൈസി എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!