HomeNewsMeetingസമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ പണ്ഡിത സംഗമം നടന്നു

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ പണ്ഡിത സംഗമം നടന്നു

skju-valanchery-scholar-meet

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ പണ്ഡിത സംഗമം നടന്നു

വളാഞ്ചേരി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വളാഞ്ചേരി മേഖലയുടെ നേതൃത്വത്തിൽ വളാഞ്ചേരി, കുറ്റിപ്പുറം, ഇരിബ്ലിയം സർക്കിളുകൾ സംയുക്തമായി സംഘടിപ്പിച്ച പണ്ഡിത സംഗമം കാവുംപുറം സുന്നി മസ്ജിദിൽ നടന്നു.
കുഞ്ഞാലൻ കുട്ടി ബാഖവി കാട്ടിപ്പരുത്തിയുടെ അദ്ധൃക്ഷതയിൽ ഉസ്താദ് കെ റശീദ് ബാഖവി കുറ്റിപ്പുറം സംഗമം ഉദ്ഘാടനം ചെയ്തു. പണ്ഡിതരും സംഘടനാ പ്രവർത്തനവും എന്ന വിഷയത്തിൽ ഉസ്താദ് ഹസൻ ബാഖവി പല്ലാർ ക്ലാസിന് നേതൃത്വം നൽകി. ജലീൽ ബാഖവി വളാഞ്ചേരി സ്വാഗതവും അശ്റഫ് അലി സഖാഫി കൊടുമുടി നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!