HomeNewsGeneralശിഹാബ് തങ്ങൾ ചാരിറ്റി ഫോറം പ്രവർത്തനം തുടങ്ങി

ശിഹാബ് തങ്ങൾ ചാരിറ്റി ഫോറം പ്രവർത്തനം തുടങ്ങി

shihab-thangal-charity-forum-edayur

ശിഹാബ് തങ്ങൾ ചാരിറ്റി ഫോറം പ്രവർത്തനം തുടങ്ങി

എടയൂർ: എടയൂർ സി.കെ. പാറയിൽ ശിഹാബ് തങ്ങൾ ചാരിറ്റി ഫോറം രൂപവത്കരിച്ചു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. കെ.ആർ. റഷീദ് ഹുദവി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ.പി. സബാഹ് ലോഗോ പ്രകാശനം നടത്തി.
shihab-thangal-charity-forum-edayur
മുനീർ ഹുദവി വിളയിൽ മുഖ്യപ്രഭാണം നടത്തി. എടയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം, സലാം വളാഞ്ചേരി, അസീസ്, പരീത് കരേക്കാട്, ശരീഫ്, യു. ബാവഹാജി, അലി കരേക്കാട്, കെ.എം.എ. തങ്ങൾ, കല്ലിങ്ങൽ മുഹമ്മദ്കുട്ടി, കാദർ പരപ്പിൽ, കെ. ഇർഷാദ് എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!