HomeNewsMeetingകുറ്റിപ്പുറം ഷെൽട്ടറും വളാഞ്ചേരി പൊതുജന വായനശാലയും ചേർന്ന് എഴുത്തുകാരൻ കെ. ദാമോദരനെ അനുസ്‌മരിച്ചു

കുറ്റിപ്പുറം ഷെൽട്ടറും വളാഞ്ചേരി പൊതുജന വായനശാലയും ചേർന്ന് എഴുത്തുകാരൻ കെ. ദാമോദരനെ അനുസ്‌മരിച്ചു

damodaran-remember

കുറ്റിപ്പുറം ഷെൽട്ടറും വളാഞ്ചേരി പൊതുജന വായനശാലയും ചേർന്ന് എഴുത്തുകാരൻ കെ. ദാമോദരനെ അനുസ്‌മരിച്ചു

വളാഞ്ചേരി : കുറ്റിപ്പുറം ഷെൽട്ടറും വളാഞ്ചേരി പൊതുജന വായനശാലയും ചേർന്ന് എഴുത്തുകാരൻ കെ. ദാമോദരനെ അനുസ്‌മരിച്ചു. സി.പി.എം. ഏരിയാസെക്രട്ടറി കെ.പി. ശങ്കരൻ ഉദ്ഘാടനംചെയ്തു. വി.പി. സൈനുദ്ദീൻ അധ്യക്ഷതവഹിച്ചു. പി.വി. സേതുമാധവൻ മുഖ്യപ്രഭാഷണം നടത്തി. ടി.പി. സൈനുദ്ദീൻ, കെ.എ. ഷറഫുദ്ദീൻ, ഇ. മുകുന്ദൻ, ടി.ടി. പ്രേമരാജൻ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!