HomeNewsPoliticsകെ.അർ എസ്എൻ കോളേജിൽ എസ്.എഫ്.ഐ യുടെ കൊടിയും ബോർഡും നശിപ്പിച്ചതായി അരോപണം

കെ.അർ എസ്എൻ കോളേജിൽ എസ്.എഫ്.ഐ യുടെ കൊടിയും ബോർഡും നശിപ്പിച്ചതായി അരോപണം

kr-sn-colege

കെ.അർ എസ്എൻ കോളേജിൽ എസ്.എഫ്.ഐ യുടെ കൊടിയും ബോർഡും നശിപ്പിച്ചതായി അരോപണം

തൊഴുവാനൂർ: കാവും‌പുറത്ത് പ്രവർത്തിക്കുന്ന കെ.ആർ എസ്.എൻ കോളേജിൽ എസ്.എഫ്.ഐയുടെ കൊടിയും ബോർഡും നശിപ്പിച്ചതായി ആരോപണം. ഇതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ യുടെ പ്രവർത്തകർ കാവും‌പുറത്ത് പ്രതിഷേധപ്രകടനം നടത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!