HomeNewsInitiativesCommunity Serviceസേവാഭാരതി കുറുമ്പത്തൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ ഇ-ശ്രം കാർഡ് വിതരണം സംഘടിപ്പിച്ചു

സേവാഭാരതി കുറുമ്പത്തൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ ഇ-ശ്രം കാർഡ് വിതരണം സംഘടിപ്പിച്ചു

kurumbathoor-e-shram-card

സേവാഭാരതി കുറുമ്പത്തൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ ഇ-ശ്രം കാർഡ് വിതരണം സംഘടിപ്പിച്ചു

ആതവനാട്: സേവാഭാരതി കുറുമ്പത്തൂർ യൂണിറ്റും സി.എസ്.സി ഡിജിറ്റൽ സേവാ കടുംങ്ങാത്ത്കുണ്ടും സംയുക്തമായി സൗജന്യ ഇ-ശ്രം കാർഡ് വിതരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം തിരുനാവായ മണ്ഡലം പ്രസിഡണ്ട് അനീഷ് കുറ്റിയിൽ നിർവഹിച്ചു. കെ.പി നാരായണൻ, ഒറുവിൽ ശശികുമാർ, കെ.പി വിജയൻ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!