HomeNewsInitiativesReliefപ്രളയബാധിത പ്രദേശങ്ങളിലെ വീടുകളിൽ വളാഞ്ചേരി നഗർ സേവാഭാരതിയുടെ ശുചീകരണ പ്രവർത്തനം

പ്രളയബാധിത പ്രദേശങ്ങളിലെ വീടുകളിൽ വളാഞ്ചേരി നഗർ സേവാഭാരതിയുടെ ശുചീകരണ പ്രവർത്തനം

sevabharati-painkannur

പ്രളയബാധിത പ്രദേശങ്ങളിലെ വീടുകളിൽ വളാഞ്ചേരി നഗർ സേവാഭാരതിയുടെ ശുചീകരണ പ്രവർത്തനം

വളാഞ്ചേരിയിലെ ദ്വീപും പരിസര പ്രദേശവും കഴിഞ്ഞ രണ്ടു ദിവങ്ങളിലായി വെള്ളാത്താൽ ഒറ്റപ്പെട്ടുകിടക്കുകയാരുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിലേറയായി ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി കഴിഞ്ഞവരുടെ പുനരധിവാസത്തിന്റെ ഭാഗമായി അവരുടെ വീടുകളിൽ വളാഞ്ചേരി സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനം നടന്നു.
sevabharati-painkannur
സന്നദ്ധ സേവാ പ്രവർത്തനത്തിൽ നിർവധി സേവാഭാരതി പ്രവർത്തകർ പങ്കെടുത്തു ശുചീകരണ പ്രവർത്തനങ്ങൾക്ക് വളാഞ്ചേരി നഗർ കാര്യവാഹക് ശീ ചന്ദ്രൻ കാവുംപുറം, BJP വളാഞ്ചേരി മുൻസിപ്പൽ ജനറൽ സെക്രട്ടറി ബാബു വൈക്കത്തൂർ, മോഹനൻ പൈങ്കണ്ണൂർ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!