HomeNewsEducationAdmissionവളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിൽ വിവിധ കോഴ്‌സുകൾക്ക് സീറ്റൊഴിവ്

വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിൽ വിവിധ കോഴ്‌സുകൾക്ക് സീറ്റൊഴിവ്

mes-kvm

വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിൽ വിവിധ കോഴ്‌സുകൾക്ക് സീറ്റൊഴിവ്

വളാഞ്ചേരി : എം.ഇ.എസ്.കെ.വി.എം. കോളേജിൽ എംഎസ്.സി. കമ്പ്യൂട്ടർ സയൻസിന് ജനറൽ വിഭാഗത്തിലും വിവിധ ബിരുദ കോഴ്‌സുകൾക്ക് ഭിന്നശേഷി വിഭാഗത്തിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ വെള്ളിയാഴ്ച കോളേജ് ഓഫീസിൽ ഹാജരാകണം. വിവരങ്ങൾക്ക് ഫോൺ: 0494-2642670.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!