HomeNewsPoliticsഎസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ച് എസ്.ഡി.പി.ഐ ഇരിമ്പിളിയം പഞ്ചായത്ത് കമ്മിറ്റി

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ച് എസ്.ഡി.പി.ഐ ഇരിമ്പിളിയം പഞ്ചായത്ത് കമ്മിറ്റി

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ച് എസ്.ഡി.പി.ഐ ഇരിമ്പിളിയം പഞ്ചായത്ത് കമ്മിറ്റി

ഇരിമ്പിളിയം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഇരിമ്പിളിയം പഞ്ചായത്തിലെ വിദ്യാർഥികൾക്ക് എസ്ഡിപിഐ ഇരിമ്പിളിയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. എസ്ഡിപിഐ ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡൻറ് ഷിറാബ് എം.വി യുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് ജോ. സെക്രട്ടറി നിസാർ കെ. പി വിദ്യാർഥികളെ ആദരിച്ച് പരിപാടിക്ക് തുടക്കം കുറിച്ചു. എസ്ഡിപിഐ വളാഞ്ചേരി മേഖല ട്രഷറർ അലവിക്കുട്ടി കെ. പി, എസ്ഡിപിഐ ഇരിമ്പിളിയം പഞ്ചായത്ത് സെക്രട്ടറി ലത്തീഫ് കെ. പി, റസാക്ക്. പി, മുജീബ്. കെ, ഹബീബ്.വി.ടി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!