HomeNewsPoliticsഹഥ്റാസ് ദളിത് പീഡനം; സർക്കാരിന്റെ പകപോക്കലിനും പോലീസ് രാജിനുമെതിരെ എസ്.ഡി.പി.എ വളാഞ്ചേരിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ഹഥ്റാസ് ദളിത് പീഡനം; സർക്കാരിന്റെ പകപോക്കലിനും പോലീസ് രാജിനുമെതിരെ എസ്.ഡി.പി.എ വളാഞ്ചേരിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

sdpi-pandikasala

ഹഥ്റാസ് ദളിത് പീഡനം; സർക്കാരിന്റെ പകപോക്കലിനും പോലീസ് രാജിനുമെതിരെ എസ്.ഡി.പി.എ വളാഞ്ചേരിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

വളാഞ്ചേരി: ഹഥ്റാസ് ദളിത് പീഡന വിഷയത്തിൽ യു.പി സർക്കാരിന്റെ പകപോക്കലിലും പോലീസ് രാജിലും പ്രതിഷേധിച്ചു കൊണ്ട് എസ്.ഡി.പി.എ വളാഞ്ചേരിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പൈങ്കണ്ണൂർ പാണ്ടികശാലയിൽ എസ്.ഡി.പി.എ നടത്തിയ പ്രധിഷേധ സംഗമത്തിൽ നാസർ മൗലവി, അസീസ്, അബൂബക്കർ എന്നിവർ നേതൃത്വം നൽകി


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!