HomeNewsInaugurationഎസ്.ഡി.പി.ഐ. ആതവനാട് പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

എസ്.ഡി.പി.ഐ. ആതവനാട് പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

sdpi-athavanad-office

എസ്.ഡി.പി.ഐ. ആതവനാട് പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ആതവനാട്: എസ്.ഡി.പി.ഐ. ആതവനാട് പഞ്ചായത്ത് കമ്മിറ്റിയുടെ പുതിയ ഓഫീസ് പുത്തനത്താണി തിരുനാവായ റോഡിൽ എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്തു. അഷ്റഫ് പുത്തനത്താണി അധ്യക്ഷതവഹിച്ചു. ഡോ. സി.എച്ച്. അഷ്റഫ്, അഡ്വ. കെ.സി. നസീർ, എ.കെ. അബ്ദുൽമജീദ്, സൗമ്യ തവനൂർ, നജീബ് തിരൂർ, എം.കെ. സകരിയ്യ, ജുബൈർ കല്ലൻ, നിസാർ അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!