HomeNewsEnvironmentalപരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ഏടയൂർ അത്തിപറ്റ സബ് സെൻ്ററിൽ വൃക്ഷ തൈ നട്ടു

പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ഏടയൂർ അത്തിപറ്റ സബ് സെൻ്ററിൽ വൃക്ഷ തൈ നട്ടു

edayur-sub-center-sapling

പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ഏടയൂർ അത്തിപറ്റ സബ് സെൻ്ററിൽ വൃക്ഷ തൈ നട്ടു

എടയൂർ: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എടയൂർ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ സഫ കോളേജ് റോഡിന് സമീപത്തുള്ള അത്തിപറ്റ സബ് സെന്ററിൽ വാർഡ് മെമ്പർ കെ പി വിശ്വനാഥൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ആർ.ആർ.ടി അംഗങ്ങളായ കെ പി മൊയ്തു, എം അൻവർ, അബിളി ടീച്ചർ, കെ സാജിത എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!