HomeNewsGeneralകാടാമ്പുഴ ക്ഷേത്രം മുൻ മേൽശാന്തിയുടെ നിര്യാണത്തി അനുശോചിച്ച് സമദാനി എം.പി

കാടാമ്പുഴ ക്ഷേത്രം മുൻ മേൽശാന്തിയുടെ നിര്യാണത്തി അനുശോചിച്ച് സമദാനി എം.പി

samadani

കാടാമ്പുഴ ക്ഷേത്രം മുൻ മേൽശാന്തിയുടെ നിര്യാണത്തി അനുശോചിച്ച് സമദാനി എം.പി

കോട്ടയ്ക്കൽ : കാടാമ്പുഴ ക്ഷേത്രം മുൻ മേൽശാന്തി പുതുമനമഠം നാരായണൻ എമ്പ്രാന്തിരിയുടെ നിര്യാണത്തിൽ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. അനുശോചിച്ചു. വിദ്യാർഥികളുടെ മുഴുവൻ ആദരം പിടിച്ചുപറ്റിയ പ്രഗല്‌ഭനായ ഒരധ്യാപകൻകൂടിയായിരുന്നു അദ്ദേഹം. ഗണിതശാസ്ത്രത്തിൽ പിറകിലായിരുന്ന തന്നെപ്പോലുള്ളവരെ ആ വിഷയത്തിൽ മുന്നോട്ടുനടത്തിയത് അദ്ദേഹമാണ് -സമദാനി അനുസ്‌മരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!