HomeNewsJobവളാഞ്ചേരി അവന്യു ഹെൽത്ത് കെയർ സൊല്യൂഷനിൽ സെയിൽ എക്സിക്യൂട്ടീവുമാരെ ആവശ്യമുണ്ട്

വളാഞ്ചേരി അവന്യു ഹെൽത്ത് കെയർ സൊല്യൂഷനിൽ സെയിൽ എക്സിക്യൂട്ടീവുമാരെ ആവശ്യമുണ്ട്

വളാഞ്ചേരി അവന്യു ഹെൽത്ത് കെയർ സൊല്യൂഷനിൽ സെയിൽ എക്സിക്യൂട്ടീവുമാരെ ആവശ്യമുണ്ട്

വളാഞ്ചേരി: വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന അവന്യു ഹെൽത്ത് കെയർ സൊല്യൂഷനിലേക്ക് സെയിൽസ് എക്സിക്യുട്ടീവുമാരുടെ മൂന്ന് ഒഴിവുകൾ ഉണ്ട്. വളാഞ്ചേരി നഗരസഭ പരിധിയിലും ചുറ്റുമുള്ള പ്രദേശങ്ങളിലുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ഇരുചക്രവാഹനങ്ങളും അവ ഓടിക്കാനുള്ള ഡ്രൈവിംഗ് ലൈസൻസും ഉള്ളവരായിരിക്കണം.വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക: +918943119991; +918943119992. വാക്-ഇൻ-ഇന്റർവ്യൂ ജനുവരി 29, 2021 രാവിലെ 10 മുതൽ 4 വരെ
avenue-healthcare-valanchery


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!