HomeNewsInitiativesCommunity Serviceആംബുലൻസ് റസ്ക്യൂ ക്യാപ്റ്റൻ മാർക്ക് സുരക്ഷാ കിറ്റ് വിതരണം ചെയ്തു

ആംബുലൻസ് റസ്ക്യൂ ക്യാപ്റ്റൻ മാർക്ക് സുരക്ഷാ കിറ്റ് വിതരണം ചെയ്തു

ambulance-staff-kit

ആംബുലൻസ് റസ്ക്യൂ ക്യാപ്റ്റൻ മാർക്ക് സുരക്ഷാ കിറ്റ് വിതരണം ചെയ്തു

പെരിന്തൽമണ്ണ: കോറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രാവും പകലുമില്ലാതെ പ്രവർത്തിക്കുന്ന ആംബുലൻസ് ക്യാപ്റ്റൻ മാർക്ക് സുരക്ഷാ കിറ്റ് നൽകി. ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ(AODA) മലപ്പുറം ജില്ലാ പ്രസിഡണ്ട് ഷബീർ കൊളത്തൂർ കിറ്റ് വിതരണം ചെയ്തു, ഏരിയാ സെക്രട്ടറി നിഗിൽ വെങ്ങാട്, കെ.എൻ ലത്തിഫ്, ശ്രുഭിതാ ബാലൻ ടി.പി, സജീഷ് വി, ദീലീപ് എൻ.പി, ലിനോജ് ഇ.സി, അങ്കിത്ത് മോൻ പി.ആർ, ഷബീറലി എ.കെ,നിജീഷ് സി.കെ, മൻസൂർ പി,എന്നിവർ പങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!