HomeNewsAchievementsടി.എ. റസാഖ് പുരസ്‌കാരം എസ്. അനിലാലിലിന്

ടി.എ. റസാഖ് പുരസ്‌കാരം എസ്. അനിലാലിലിന്

ta-rasaq-award-anilal

ടി.എ. റസാഖ് പുരസ്‌കാരം എസ്. അനിലാലിലിന്

വളാഞ്ചേരി : പുരോഗമന കലാസാഹിത്യസംഘത്തിന്റെ മൂന്നാമത് ടി.എ. റസാഖ് കഥാപുരസ്‌കാരം പ്രഖ്യാപിച്ചു. തിരുവനന്തപുരം സ്വദേശിയും അമേരിക്കയിൽ ഉദ്യോഗസ്ഥനുമായ കഥാകൃത്ത് എസ്. അനിലാലിന്റെ ‘സോഫി’യെന്ന കഥക്കാണ് പുരസ്‌കാരം ലഭിച്ചത്. പു.ക.സ. വളാഞ്ചേരി ഏരിയ 2017-ലാണ് കഥാപുരസ്‌കാരം ഏർപ്പെടുത്തിയത്. ഡിസംബറിൽ വളാഞ്ചേരിയിൽ പുരസ്‌കാരദാനം നടക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!