HomeNewsInitiativesDonationഅലവൻസ് തുക വാർഡിലെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈമാറി മാതൃക സൃഷ്ടിച്ച് ഇരിമ്പിളിയത്തെ ഒരു കൂട്ടം ആർ.ആർ.ടി വളണ്ടിയർമാർ

അലവൻസ് തുക വാർഡിലെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈമാറി മാതൃക സൃഷ്ടിച്ച് ഇരിമ്പിളിയത്തെ ഒരു കൂട്ടം ആർ.ആർ.ടി വളണ്ടിയർമാർ

rrt-irimbiliyam-donate

അലവൻസ് തുക വാർഡിലെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈമാറി മാതൃക സൃഷ്ടിച്ച് ഇരിമ്പിളിയത്തെ ഒരു കൂട്ടം ആർ.ആർ.ടി വളണ്ടിയർമാർ

ഇരിമ്പിളിയം: മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട പുറമണ്ണൂർ എന്ന ഗ്രാമത്തിലെ 6,7 വാർഡുകളിലായി സാമൂഹ്യ സേവനം ചെയ്യുന്ന ആർ.ആർ.ടി വളണ്ടിയമാരായ മുജീബ് കെ.പി, ഫൈസൽ പി.പി, അംജദ്, ഹംസ ടി.എൻ, അഷ്റഫ് ടി.ടി, ആഷിഖ് ടി.ടി, കുഞ്ഞിമുഹമ്മദ് എം, ഇനാസ് ടി.ടി എന്നിവരാണ് പഞ്ചായത്തിൽ നിന്നും ലഭിച്ച അലവൻസ് തുക 6,7 വാർഡിലെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈമാറിയത്. ആർ.ആർ.ടി അംഗങ്ങൾക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി.സബാഹ് നൽകിയ കിറ്റും വാർഡിലെ കോവിഡ്‌ പോസിറ്റീവ് ആയ വീടുകളിലേക്ക് നൽകിയിരിക്കുകയാണ് ഇവർ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!