HomeNewsInaugurationനവീകരിച്ച കാട്ടിപ്പരുത്തി-പടിഞ്ഞാക്കര റോഡ് നാടിന് സമർപ്പിച്ചു

നവീകരിച്ച കാട്ടിപ്പരുത്തി-പടിഞ്ഞാക്കര റോഡ് നാടിന് സമർപ്പിച്ചു

kattipparuthi-padinjarekkara-road

നവീകരിച്ച കാട്ടിപ്പരുത്തി-പടിഞ്ഞാക്കര റോഡ് നാടിന് സമർപ്പിച്ചു

വളാഞ്ചേരി:വളാഞ്ചേരി നഗരസഭ 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച 23-24- ഡിവിഷനുകളെ ബന്ധിപ്പിക്കുന്ന കാട്ടിപ്പരുത്തി – പടിഞ്ഞാക്കര റോഡ് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങൽ നാടിന് സമർപ്പിച്ചു. കൗൺസിലർമാരായ ഇ-പി അച്ചുതൻ, സി.എം റിയാസ്, കെ.ടി റഷീദ്, സി.കെ ഹൈദർ ജയൻ, റഷീദ് അലി ഷാഹിദ് ഷറഫുദ്ധീൻ സി – കെ കമറുദ്ധീൻ കൃഷ്ണദാസ് എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!