HomeNewsInaugurationവളാഞ്ചേരി ബസ്റ്റാന്റിലെ നവീകരിച്ച കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി ബസ്റ്റാന്റിലെ നവീകരിച്ച കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി ബസ്റ്റാന്റിലെ നവീകരിച്ച കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2021 – 2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വളാഞ്ചേരി ബസ്റ്റാന്റിൽ നവീകരിച്ച മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക ബസ്സ് കാത്തിരിപ്പ് കേന്ദ്രം ജനപ്രധിനിധികൾ രാഷ്ടീയ സാംസ്കാരിക ‘സാമൂഹിക വ്യാപാര രംഗങ്ങളിലെ മഹത് വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യത്തിൽ നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നാടിന് സമർപ്പിച്ചു കാത്തിരിപ്പുകേന്ദ്രത്തിന്റെ ബിത്തികളിൽ വര ഫൈൻ ആർട്സ് കോളേജ് വിദ്ധ്യാർത്ഥികൾ നയന മനോഹരാമായ ചിത്രങ്ങൾ വരക്കുകയും വളാഞ്ചേരി പട്ടണത്തെ പൂന്തോട്ടമാകുന്നതിന്റെ ഭാഗമായി പ്രസ്റ്റ് ഫോറം ഭാരവാഹികൾ ചെടിച്ചട്ടി സ്ഥാപിച്ച് മാതൃകയായി ചടങ്ങിന് നഗസഭ വൈസ് ചെയർപെഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു സ്ഥിര സമിതി അധ്യക്ഷൻമാരായ സി.എം റിയാസ്, മുജീബ് വാലാസി, കൗൺസിലർ ഇ.പി അച്ചുതൻ, ഷിഹാബ് പാറക്കൽ, കെ.വി ഉണ്ണികൃഷ്ണൻ, ബദരിയ ടീച്ചർ, പറശ്ശേരി അസൈനാർ, കെ.എം ഫിറോസ് ബാബു, ടി.കെ ആബിദലി, സലാം വളാഞ്ചേരി, ടി.എം പത്മകുമാർ, വെസ്റ്റേൺ പ്രഭാകരൻ, സുരേഷ് പാറത്തൊടി, ഷെരീഫ് പാലൊളി, അനീഷ് വലിയകുന്ന്, തൗഫീക് പാറമ്മൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Tags
No Comments

Leave A Comment

Don`t copy text!