HomeNewsInitiativesReliefകേരള മുസ്ലിം ജമാഅത്ത് എടയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സാന്ത്വനം റമദാൻ റിലീഫ് കിറ്റ് വിതരണം നടന്നു

കേരള മുസ്ലിം ജമാഅത്ത് എടയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സാന്ത്വനം റമദാൻ റിലീഫ് കിറ്റ് വിതരണം നടന്നു

ssf-edayur-relief-kit

കേരള മുസ്ലിം ജമാഅത്ത് എടയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സാന്ത്വനം റമദാൻ റിലീഫ് കിറ്റ് വിതരണം നടന്നു

എടയൂർ: കേരള മുസ്ലിം ജമാഅത്ത് എടയൂർ യൂണിറ്റിന്റെ യുവജന സംഘമായ എസ്.എസ്.എഫ് സാന്ത്വനം റമദാൻ റിലീഫ് കിറ്റ് വിതരണം നടന്നു. കിറ്റുകളുടെ വിതരണം എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് വളാഞ്ചേരി സോൺ പ്രസിഡന്റ് പി.എസ്.കെ ദാരിമി എടയൂർ, എടയൂർ മഹല്ല് പ്രസിഡണ്ട് കെ.പി കുഞ്ഞീതു ഹാജി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!