HomeNewsInitiativesDonationഅഷ്‌റഫിൻ്റെ കുടുംബത്തിന് ധനസഹായം കൈമാറി റെഡ് പവർ എടയൂർ പ്രവാസി സംഘം

അഷ്‌റഫിൻ്റെ കുടുംബത്തിന് ധനസഹായം കൈമാറി റെഡ് പവർ എടയൂർ പ്രവാസി സംഘം

red-power-edayur-aid

അഷ്‌റഫിൻ്റെ കുടുംബത്തിന് ധനസഹായം കൈമാറി റെഡ് പവർ എടയൂർ പ്രവാസി സംഘം

എടയൂർ: പീടികപടിയിൽ കഴിഞ്ഞ ദിവസം നിര്യാതനായ അഷ്‌റഫിൻ്റെ കുടുംബത്തിന് “റെഡ് പവർ എടയൂർ പ്രവാസി സംഘം” അനുവദിച്ച സാമ്പത്തിക സഹായം സി.പി.ഐ (എം) പീടികപടി ബ്രാഞ്ച് സെക്രട്ടറിയും വാർഡ് മെമ്പറുമായ കെ.പി.വിശ്വനാഥന് റെഡ് പവർ എടയൂർ പ്രവാസി സംഘം സെക്രട്ടറി കെ.പി. അബ്ദുസമദ് കൈമാറി. മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.രാജീവ് മാസ്റ്റർ, സി.പി.ഐ (എം) ലോക്കൽ സെക്രട്ടറി കെ.എ സക്കീർ, വാർഡ് മെമ്പർ സൗമ്യ കെ.കെ, റെഡ് പവർ കമ്മറ്റിയംഗം, അബ്ദുൽ ഖാദർ, കോഡിനേഷൻ കമ്മറ്റി കൺവീനർ ബാബു .എം.കെ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!