HomeNewsInaugurationഹൈടെക് നിലവാരത്തിലേക്കുയർത്തിയ പുറമണ്ണൂർ വടക്കുംമുറി അങ്കണവാടി ഉദ്ഘാടനം ചെയ്തു

ഹൈടെക് നിലവാരത്തിലേക്കുയർത്തിയ പുറമണ്ണൂർ വടക്കുംമുറി അങ്കണവാടി ഉദ്ഘാടനം ചെയ്തു

puramannur-angadnwadi

ഹൈടെക് നിലവാരത്തിലേക്കുയർത്തിയ പുറമണ്ണൂർ വടക്കുംമുറി അങ്കണവാടി ഉദ്ഘാടനം ചെയ്തു

ഇരിമ്പിളിയം : കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളും ഹൈടെക് ആക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന അങ്കണവാടി ഹൈടെക് പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനം തുടങ്ങി. ഇതിന്റെ ഉദ്ഘാടനം പുറമണ്ണൂർ വടക്കുംമുറി അങ്കണവാടിയിൽ ബ്ലോക്ക് പഞ്ചായത്തംഗം ഫസീല നിർവഹിച്ചു. വി.ടി. അമീർ അധ്യക്ഷതവഹിച്ചു. മുസ്തഫ, ആഷിഖ്, ജസീന, ബീന, സുചിത്ര, താഹിറ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!