HomeNewsPoliticsപോലീസ്-ഗുണ്ടാ-സിപിഎം കൂട്ടുകെട്ടാരോപിച്ച് യുത്ത് ലീഗ് കമ്മറ്റിയുടെ ജനകീയ വിചാരണ കുറ്റിപ്പുറത്ത്

പോലീസ്-ഗുണ്ടാ-സിപിഎം കൂട്ടുകെട്ടാരോപിച്ച് യുത്ത് ലീഗ് കമ്മറ്റിയുടെ ജനകീയ വിചാരണ കുറ്റിപ്പുറത്ത്

youth-league-kottakkal

പോലീസ്-ഗുണ്ടാ-സിപിഎം കൂട്ടുകെട്ടാരോപിച്ച് യുത്ത് ലീഗ് കമ്മറ്റിയുടെ ജനകീയ വിചാരണ കുറ്റിപ്പുറത്ത്

കുറ്റിപ്പുറം: പോലീസ്-ഗുണ്ടാ-സിപിഎം കൂട്ടുകെട്ടാരോപിച്ച് മുസ്ലിംയുത്ത് ലീഗ് കമ്മറ്റി കുറ്റിപ്പുറത്ത് ജനകീയ വിചാരണ സംഘടിപ്പിച്ചു. കെവിൻ സംഭവമടക്കം നിരവധി വിഷയങ്ങളിൽ പോലീസ് വീഴ്ച്ച വരുത്തിയിട്ടുണ്ട്. കേരളത്തിലെ ക്രമസമാധാനം തകർക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്.
league-protest
ഈ സാഹചര്യത്തിൽ പോലീസ് ഗുണ്ടാ സിപിഎം കൂട്ടുകെട്ടിനെതിരെ കോട്ടക്കൽ നിയോജക മണ്ഡലം മുസ്ലിംയുത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ പരിസരത്ത് ജനകീയ വിചാരണ നടത്തി. കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ അബു യൂസുഫ് ഗുരിക്കൾ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സലീം മണ്ടായപ്പുറം അധ്യക്ഷത വഹിച്ചു.

No Comments

Leave A Comment