HomeNewsHealthകോവിഡ് പ്രതിരോധസേവനം കോട്ടയ്ക്കൽ ആയുർവേദ കോളേജിലും

കോവിഡ് പ്രതിരോധസേവനം കോട്ടയ്ക്കൽ ആയുർവേദ കോളേജിലും

kottakkal-ayurveda-college

കോവിഡ് പ്രതിരോധസേവനം കോട്ടയ്ക്കൽ ആയുർവേദ കോളേജിലും

കോട്ടയ്ക്കൽ : കോവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സർക്കാർ ആവിഷ്‌കരിച്ച പദ്ധതികളുടെ സേവനം കോട്ടയ്ക്കൽ ആയുർവേദകോളേജിലും ലഭിക്കും. ആയുർരക്ഷ, ഭേഷജം, പുനർജനി എന്നീ പദ്ധതികളുടെ സേവനമാണ് കോളേജിലെ കായചികിത്സാ ഒ.പിയിൽ ലഭിക്കുക. വിവരങ്ങൾക്ക്: 9947009992.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!