HomeNewsGeneralകരുണാകരൻ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ പി.ടി. മോഹനകൃഷ്ണനെ അനുസ്മരിച്ചു

കരുണാകരൻ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ പി.ടി. മോഹനകൃഷ്ണനെ അനുസ്മരിച്ചു

pt-mohanakrishnan

കരുണാകരൻ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ പി.ടി. മോഹനകൃഷ്ണനെ അനുസ്മരിച്ചു

കുറ്റിപ്പുറം: കോൺഗ്രസ് നേതാവും മുൻ എം.എൽ.എയും ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനുമായിരുന്ന പി.ടി. മോഹനകൃഷ്ണനെ കരുണാകരൻ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ അനുസ്മരിച്ചു. അനുസ്മരണസമ്മേളനം എ.പി. അനിൽകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്തു.
pt-mohanakrishnan
വി.വി. ഭാസി അധ്യക്ഷതവഹിച്ചു. പ്രൊഫ. കടവനാട് മുഹമ്മദ് അനുസ്മരണപ്രസംഗം നടത്തി. രവി കൊല്ലടി, പാഴൂർ മുഹമ്മദ്കുട്ടി, കൃഷ്ണൻ നായർ, ഉമ്മർ ഗുരുക്കൾ, പി.സി. നൂർ, അഡ്വ. മുജീബ് കൊളക്കാട്, ഇ.പി. രാജീവ്, ഷഹനാസ് പാലയ്ക്കൽ, മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!