HomeNewsPoliticsബന്ധു നിയമന വിവാദം; വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം

ബന്ധു നിയമന വിവാദം; വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം

protest

ബന്ധു നിയമന വിവാദം; വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം

വളാഞ്ചേരി: ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍പറത്തി പിതൃ സഹോദര പുത്രനെ തന്റെ കീഴില്‍ വരുന്ന സര്‍ക്കാര്‍ സ്ഥാപനത്തിലെ ഉന്നത പദവിയില്‍ നിയമിച്ചെന്ന ആരോപണത്തിൽ മന്ത്രി കെ.ടി ജലീലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂ ഡി വൈ എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
protest
സി എം റിയാസ്, നസീറലി പാറക്കൽ, രാജേഷ്, ഷബാബ് വക്കാരത്ത്, മുഹ്സിൻ വടക്കുംമുറി, ഒ.പിറഹൂഫ്, റംഷാദ് പാലാറ, സാലിഹ് കെ.പി.എസ് തുടങ്ങിയവർ നേതൃത്വം നൽകി


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!