HomeNewsPublic Noticeസെപ്റ്റേജ്, സീവേജ് തൊഴിലാളികൾക്കായി വളാഞ്ചേരി നഗരസഭയിൽ നടപ്പാക്കുന്ന പ്രൊഫൈലിങ്ങ് ക്യാമ്പ് 14ന്

സെപ്റ്റേജ്, സീവേജ് തൊഴിലാളികൾക്കായി വളാഞ്ചേരി നഗരസഭയിൽ നടപ്പാക്കുന്ന പ്രൊഫൈലിങ്ങ് ക്യാമ്പ് 14ന്

valanchery-muncipality

സെപ്റ്റേജ്, സീവേജ് തൊഴിലാളികൾക്കായി വളാഞ്ചേരി നഗരസഭയിൽ നടപ്പാക്കുന്ന പ്രൊഫൈലിങ്ങ് ക്യാമ്പ് 14ന്

വളാഞ്ചേരി: സെപ്റ്റേജ്, സീവേജ് മാലിന്യത്തിന്റെ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷിതത്വം,ഉപജീവന സാധ്യത,പുനരധിവാസം,ക്ഷേമ പദ്ധതികൾ,സുരക്ഷ ഉപകരണങ്ങൾ എന്നിവ ഉറപ്പ് വരുത്തുന്നതിലേക്കായി നാഷ്ണൽ ആക്ഷൻ ഫോർ മെക്കനൈസ്ഡ് സാനിറ്റേഷൻ എക്കോസിസ്റ്റം(NAMASTE) സ്കീമിന്റെ ഭാഗമായി 14.02.2024 തിയതി ബുധനാഴ്ച രാവിലെ 11.00 മണിക്ക് വളാഞ്ചേരി നഗരസഭ ഹാളിൽ വെച്ച് പ്രസ്തുത തൊഴിലാളികളുടെ ക്യാമ്പ് പ്രൊഫൈലിങ് സംഘടിപ്പിക്കുന്നു.പ്രസ്തുത ക്യാമ്പിന്റെ ഭാഗമാകാൻ താൽപര്യപ്പെടുന്ന തൊഴിലാളികൾ ടി ദിവസം കൃത്യസമയത്തുതന്നെ എത്തിചേരേണ്ടതാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!