HomeNewsPoliticsകുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 24-ന്

കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 24-ന്

kuttippuram-panchayath

കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 24-ന്

കുറ്റിപ്പുറം : പഞ്ചായത്ത് പ്രസിഡന്റായിരുന്ന റംല കറത്തൊടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന പ്രസിഡൻറ് പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് മേയ് 24-ന് നടക്കും.രാവിലെ 11-നാണ് തിരഞ്ഞെടുപ്പ്. നിലവിലെ കക്ഷിനില: മുസ്‌ലിംലീഗ്-9, കോൺഗ്രസ്-5, സി.പി.എം.-8


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!