HomeNewsPublic Awarenessനാട്ടുതാലപ്പൊലി; എടയൂർ സെക്ഷനിലെ വിവിധയിടങ്ങളിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും

നാട്ടുതാലപ്പൊലി; എടയൂർ സെക്ഷനിലെ വിവിധയിടങ്ങളിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും

electricity-over

നാട്ടുതാലപ്പൊലി; എടയൂർ സെക്ഷനിലെ വിവിധയിടങ്ങളിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും

എടയൂർ: എടയൂർ സെക്ഷനിലെ വട്ടപ്പറമ്പ്, പൂക്കാട്ടിരി, ഇല്ലത്തപ്പടി, അമ്പലസിറ്റി, പടപ്പേൽപടി, പുന്നാംചോല, നീലാടപ്പാറ, വലിയകുന്ന് എന്നിവിടങ്ങളിൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി പത്ത്‌ വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!