HomeNewsObituaryഎടയൂര്‍ സ്വദേശി ദുബൈയില്‍ കോവിഡ് ബാധിച്ച് മരിച്ചു

എടയൂര്‍ സ്വദേശി ദുബൈയില്‍ കോവിഡ് ബാധിച്ച് മരിച്ചു

covid-ismail

എടയൂര്‍ സ്വദേശി ദുബൈയില്‍ കോവിഡ് ബാധിച്ച് മരിച്ചു

എടയൂര്‍: എടയൂർ സ്വദേശി ദുബൈയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടു. തൈവളപ്പില്‍ ഇസ്മയില്‍ (65) ആണ് മരണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. കീഴാംകളത്തില്‍ മരക്കാറിന്റെയും ആയിഷയുടേയും മകനാണ്. മൂന്നു മാസം മുമ്പാണ് നാട്ടില്‍ വന്നുമടങ്ങിയത്. ദുബൈയില്‍ ബിസിനസായിരുന്നു. ഭാര്യ: ജമീല. മക്കള്‍: ഡോ. സലീം ഇസ്മയില്‍ (മെഡിക്കല്‍ ഓഫിസര്‍, തിരുനാവായ പി.എച്ച്.സി), സജി ഇസ്മയില്‍ (ഫിസിയോതെറാപ്പിസ്റ്റ്, ദുബൈ), സോണിയ. മരുമക്കള്‍: ബേനസീറ, സീനത്ത് (ഫിസിയോതെറാപ്പിസ്റ്റ്, ദുബൈ), ഷറഫുദ്ധീന്‍ (വല്ലപ്പുഴ).


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!