HomeNewsAgricultureകരേക്കാട് വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചത് സംബന്ധിച്ച് അന്വേഷണം നടന്നു

കരേക്കാട് വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചത് സംബന്ധിച്ച് അന്വേഷണം നടന്നു

police-wild-animals-edayur

കരേക്കാട് വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചത് സംബന്ധിച്ച് അന്വേഷണം നടന്നു

കരേക്കാട് മേഖലയിൽ വന്യമൃഗങ്ങൾ (പന്നി, മൊച്ച മുതലായവ) കൃഷി നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പൂവ്വക്കാട്ടിൽ ഇബ്രാഹിംകുട്ടി ഹാജി പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥൻ നസീർ സാർ തെളിവെടുപ്പിനും അന്യേഷണത്തിനുമായി വന്നു , കർഷകരുമായി സംവദിച്ചു. പി.കെ.ഇബ്രാഹിംകുട്ടി ഹാജി, പി.ഷമീർ, കെ.കെ. മൊയ്തീൻ കുട്ടി , വി.പി. മനാഫ് മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!