HomeNewsCrimeVandalismമാവണ്ടിയൂരിൽ ശിലാഫലകം ഇളക്കി മാറ്റി കുറ്റിക്കാട്ടിൽ എറിഞ്ഞ സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു

മാവണ്ടിയൂരിൽ ശിലാഫലകം ഇളക്കി മാറ്റി കുറ്റിക്കാട്ടിൽ എറിഞ്ഞ സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു

police-edayur-investigation

മാവണ്ടിയൂരിൽ ശിലാഫലകം ഇളക്കി മാറ്റി കുറ്റിക്കാട്ടിൽ എറിഞ്ഞ സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു

എടയൂർ: മാവണ്ടിയൂരിൽ ശിലാഫലകം ഇളക്കി മാറ്റി കുറ്റിക്കാട്ടിൽ എറിഞ്ഞ സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വളാഞ്ചേരി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി ഹസീന ഇബ്രാഹിം ഉദ്ഘാടനം നിർവ്വഹിച്ച പൊട്ടിപ്പാറ ലിങ്ക് റോഡ് ശിലാഫലകം കഴിഞ്ഞ ദിവസം സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പ്രതികളെ കുറിച്ച് ചില നിർണ്ണായക വിവരങ്ങള്‍ ലഭിച്ചതായി പറയപ്പെടുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!