HomeNewsEnvironmentalപരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി തവനൂർ സെൻട്രൽ ജയിൽ പരിസരത്ത് തൈകൾ വെച്ച് പിടിപ്പിച്ചു

പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി തവനൂർ സെൻട്രൽ ജയിൽ പരിസരത്ത് തൈകൾ വെച്ച് പിടിപ്പിച്ചു

environmental-day-tavanur-prison

പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി തവനൂർ സെൻട്രൽ ജയിൽ പരിസരത്ത് തൈകൾ വെച്ച് പിടിപ്പിച്ചു

തവനൂർ: മലപ്പുറം ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെയും പൊന്നാനി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും OlSCA International Edapal chapter ൻ്റെയും ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി, തവനൂർ സെൻട്രൽ ജയിൽ പരിസരത്ത് 40 ഇൽ അധികം തൈകൾ വെച്ച് പിടിപ്പിച്ചു കൊണ്ട് ആചരിച്ചു. DLSA Manjeri Secretary / Sub judge ശാബീർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. തവനൂൽ Central Prison സൂപ്രണ്ട് ശ്രീ ജയകുമാർ വി അദ്ധ്യക്ഷനായ ചടങ്ങിൽ TLSC Ponnani Secretary റബാഹ് റക്കീബ് സ്വാഗതം പറഞ്ഞു. കാർഷിക സർവ്വകലാശാലയിലെ ശാസ്ത്രജ്ഞനായ അബ്ദുൽ ജബ്ബാർ PK, തവനൂൽ Central Prison ജോയിൻ്റ് സുപ്രണ്ടുമാരായ ബൈജു കെ വി , സിയാദ് , അഡ്വ. മുഹമ്മദ് ഷാഫി KP , അഡ്വ. കവിത ശങ്കർ എന്നിവർ ആശംസകൾ പറഞ്ഞു. Welfare Officer ബിബിൻ VP നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!