HomeNewsPoliticsപോപ്പുലർ ഫ്രണ്ട് ഏരിയാകമ്മിറ്റിയുടെ നാട്ടൊരുമ പേരശ്ശന്നൂരിൽ നടന്നു

പോപ്പുലർ ഫ്രണ്ട് ഏരിയാകമ്മിറ്റിയുടെ നാട്ടൊരുമ പേരശ്ശന്നൂരിൽ നടന്നു

pfi-nattoruma-perassanur

പോപ്പുലർ ഫ്രണ്ട് ഏരിയാകമ്മിറ്റിയുടെ നാട്ടൊരുമ പേരശ്ശന്നൂരിൽ നടന്നു

കുറ്റിപ്പുറം : പോപ്പുലർ ഫ്രണ്ട് ഏരിയാകമ്മിറ്റിയുടെ നാട്ടൊരുമ ഏരിയാസമ്മേളനം പേരശ്ശന്നൂരിൽ നടന്നു. സമാപനസമ്മേളനം ദേശീയസെക്രട്ടറി നസറുദീൻ ഏളമരം ഉദ്ഘാടനംചെയ്തു. പി.കെ. സലീം അധ്യക്ഷതവഹിച്ചു. ഡോ: സി.എച്ച്. അഷ്റഫ്, അഷ്‍ഫാഖ് എടച്ചലം, നൗഷാദ് നടുവട്ടം, റഷീദ്‌ കുറ്റിപ്പുറം, ജമാൽ പേരശ്ശന്നൂർ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!