HomeNewsPublic Awarenessവളാഞ്ചേരി നഗരസഭ അറിയിപ്പ്; പെൻഷൻ ഗുണഭോക്താക്കൾ രേഖകൾ ഹാജരാക്കണം

വളാഞ്ചേരി നഗരസഭ അറിയിപ്പ്; പെൻഷൻ ഗുണഭോക്താക്കൾ രേഖകൾ ഹാജരാക്കണം

valanchery-muncipality

വളാഞ്ചേരി നഗരസഭ അറിയിപ്പ്; പെൻഷൻ ഗുണഭോക്താക്കൾ രേഖകൾ ഹാജരാക്കണം

വളാഞ്ചേരി : നഗരസഭയിൽ നിന്ന് ബാങ്ക്‌ വഴി വാർധക്യ, വിധവാ, വികലാംഗ പെൻഷൻ കൈപ്പറ്റുന്ന ബി.പി.എൽ. കാർഡിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾ റേഷൻ കാർഡ്, ആധാർ എന്നിവയുടെ കോപ്പി 20-ന് മുമ്പ് നഗരസഭയിൽ ഹാജരാക്കണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!