HomeNewsObituaryUnnaturalപൈങ്കണ്ണൂർ സ്വദേശിയായ യുവാവിനെ കുറ്റിപ്പുറത്ത് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

പൈങ്കണ്ണൂർ സ്വദേശിയായ യുവാവിനെ കുറ്റിപ്പുറത്ത് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Cherukunnathparambil-chandran

പൈങ്കണ്ണൂർ സ്വദേശിയായ യുവാവിനെ കുറ്റിപ്പുറത്ത് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

കുറ്റിപ്പുറം: കുറ്റിപ്പുറം പൈങ്കണ്ണൂർ സ്വദേശിയെ ഭാരതപുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുകുന്നത് പറമ്പിൽ ചന്ദ്രൻ (46) നെയാണ് ഞായറാഴ്ച രണ്ട് മണിയോടെ കുറ്റിപ്പുറം പാലത്തിന് സമീപമുള്ള മണല്‍പരപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Cherukunnathparambil-chandran
കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലും, കുറ്റിപ്പുറം ടെക്നിക്കൽ സ്കൂളിലും താൽക്കാലിക അധ്യാപകനായും സേവനം അനുഷ്ഠിച്ചിരുന്നു.മരിച്ച ചന്ദ്രൻ കുറ്റിപ്പുറം എസ് ഐ ഡി ശെല്‍വ കുമാറിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം സ്ഥലത്തെത്തി പ്രാഥമിക നടപടികൾക്ക് ശേഷം. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അച്ഛൻ:പരേതനായ കോത. അമ്മ : പരേതയായ മുണ്ടി. സഹോദരങ്ങൾ : ശ്രീഷൻ, അപ്പുണ്ണി, രാധ, ജിഷ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!