HomeNewsJobആതവനാട് ഗ്രാമപ്പഞ്ചായത്തിൽ ഓവർസിയറെ നിയമിക്കുന്നു

ആതവനാട് ഗ്രാമപ്പഞ്ചായത്തിൽ ഓവർസിയറെ നിയമിക്കുന്നു

job-opportunity

ആതവനാട് ഗ്രാമപ്പഞ്ചായത്തിൽ ഓവർസിയറെ നിയമിക്കുന്നു

വളാഞ്ചേരി: ആതവനാട് ഗ്രാമപ്പഞ്ചായത്തിൽ ഓവർസിയർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. അഭിമുഖം ചൊവ്വാഴ്ച 11-ന് പഞ്ചായത്ത് ഓഫീസിൽ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!