HomeNewsCrimeDrugവിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കുന്ന സംഘത്തിലെ ഒരാൾ കൂടി കുറ്റിപ്പുറത്ത് അറസ്റ്റിൽ

വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കുന്ന സംഘത്തിലെ ഒരാൾ കൂടി കുറ്റിപ്പുറത്ത് അറസ്റ്റിൽ

ganja-kuttippuram

വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കുന്ന സംഘത്തിലെ ഒരാൾ കൂടി കുറ്റിപ്പുറത്ത് അറസ്റ്റിൽ

കുറ്റിപ്പുറം: വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്ന സംഘത്തിലെ ഒരാൾകൂടി പോലീസ് പിടിയിലായി. തിരുനാവായ താഴത്തറ കുറുവിൽ മുഹമ്മദ് ബഷീറിനെയാണ് (54) കുറ്റിപ്പുറം പോലീസ് അറസ്റ്റ്‌ ചെയ്തത്. ഇയാളിൽനിന്ന് 250 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
ganja-kuttippuram
കുറ്റിപ്പുറം-തിരൂർ റോഡ് പരിസരത്തുനിന്നാണ് എസ്.ഐ. നിഖിലിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. വിദ്യാർത്ഥികൾക്ക് ലഹരി വിൽക്കുന്ന സംഘത്തിലെ മൂന്നു യുവാക്കളെ കുറ്റിപ്പുറം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!