HomeNewsReligionസൂര്യഗ്രഹണം: കാടാമ്പുഴയിൽ ഇന്ന് ദർശനസമയത്തിൽ മാറ്റം

സൂര്യഗ്രഹണം: കാടാമ്പുഴയിൽ ഇന്ന് ദർശനസമയത്തിൽ മാറ്റം

kadampuzha-temple

സൂര്യഗ്രഹണം: കാടാമ്പുഴയിൽ ഇന്ന് ദർശനസമയത്തിൽ മാറ്റം

മാറാക്കര: സൂര്യഗ്രഹണമായതിനാൽ കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽ വൈകുന്നേരത്തെ ദർശനസമയത്തിൽ മാറ്റം. വൈകീട്ട് മൂന്നിനാണ് തുറക്കുക. വഴിപാട് കൗണ്ടറുകൾ മൂന്നുമുതൽ നാലുവരെ പ്രവർത്തിക്കും. അഞ്ചുമണിക്കുമുൻപ്‌ നട അടയ്ക്കും. രാവിലെ പതിവുപോലെ പ്രവർത്തിക്കുമെന്ന് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!