HomeNewsInaugurationകുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് 69-ാം നമ്പർ അംഗൻവാടി റോഡ് ഉദ്ഘാടനം ചെയ്തു

കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് 69-ാം നമ്പർ അംഗൻവാടി റോഡ് ഉദ്ഘാടനം ചെയ്തു

anganwadi-road-kuttippuram

കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് 69-ാം നമ്പർ അംഗൻവാടി റോഡ് ഉദ്ഘാടനം ചെയ്തു

കുറ്റിപ്പുറം: ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ സി.എഫ്.സി ഗ്രാൻ്റിൽ ഉൾപ്പെടുത്തി 2.50 ലക്ഷം രൂപ വകയിരുത്തി നിർമിച്ച 12-ാം വാർഡിലെ 69-ാം നമ്പർ അംഗൻവാടി റോഡ് ഗ്രാമ പഞ്ചാത്ത് പ്രസിഡന്റ് റംല കറത്തൊടി ഉദ്ഘാടനം ചെയ്തു. വാർഡ്‌ മെമ്പർ എം.വി വേലായുധൻ, നിസാർ.സി.പി, റസാക്ക്, പുരുഷോത്തമൻ, അബുബക്കർ, മനോജ് , ഹനീഫ, ഇബ്രാഹിം, കരീം, സുലൈമാൻ, നൗഷാദ്, മോഹനൻ, പി.പി.സി കുഞ്ഞിമുഹമ്മദ്, സൈനുദ്ദീൻ, യാഹു, മുബഷീർ, അബുക്ക, എം.പി മുഹമ്മദ് എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!