HomeNewsGeneralകോവിഡ് പ്രതിരോധം; എടയൂരിൽ നോഡൽ ഓഫീസർ ചുമതലയേറ്റെടുത്തു

കോവിഡ് പ്രതിരോധം; എടയൂരിൽ നോഡൽ ഓഫീസർ ചുമതലയേറ്റെടുത്തു

nodal-officer-edayur-subairul-avan

കോവിഡ് പ്രതിരോധം; എടയൂരിൽ നോഡൽ ഓഫീസർ ചുമതലയേറ്റെടുത്തു

എടയൂർ:എടയൂർ ഗ്രാമ പഞ്ചായത്തിലെ കോവിഡ്- 19 രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി നോഡൽ ഓഫീസറായി പി.കെ സുബൈറുൽ അവാൻ ചാർജെടുത്തു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് നിയമനം പെരിന്തൽമണ്ണ നഗരസഭ മുൻ സിറ്റി മിഷൻ (NULM) മാനേജറായിരുന്നു ഇദ്ദേഹം. കരേക്കാട് മുക്കില പീടിക സ്വദേശിയാണ്. പൊതു ജനങ്ങളിൽ നിന്നും എല്ലാവിധ സഹകരണവും ഉണ്ടാകണമെന്ന് ഇദ്ദേഹം അഭ്യർത്ഥിച്ചു. ഫോൺ :+91 9946105784.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!