HomeNewsFestivalsകൊറോണ; കോട്ടയ്ക്കൽ പൂരത്തിന് ആഘോഷങ്ങളുണ്ടാവില്ല

കൊറോണ; കോട്ടയ്ക്കൽ പൂരത്തിന് ആഘോഷങ്ങളുണ്ടാവില്ല

Viswambhara-Temple

കൊറോണ; കോട്ടയ്ക്കൽ പൂരത്തിന് ആഘോഷങ്ങളുണ്ടാവില്ല

കോട്ടയ്ക്കൽ : കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ആര്യവൈദ്യശാലാ വിശ്വംഭരക്ഷേത്രോത്സവത്തിൽ ഇത്തവണ ആഘോഷങ്ങൾ വേണ്ടെന്നുവെച്ചു. എന്നാൽ ഉത്സവവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടത്തുമെന്ന് ആര്യവൈദ്യശാല അറിയിച്ചു. കോട്ടയ്ക്കൽ പൂരം എന്ന പേരിൽ പ്രസിദ്ധമായ ഉത്സവമാണ് വിശ്വംഭരക്ഷേത്രോത്സവം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!