HomeNewsDisasterPandemicകാടാമ്പുഴ ഭഗവതീ ക്ഷേത്രത്തിൽ ഇന്നു മുതൽ ദർശനമില്ല

കാടാമ്പുഴ ഭഗവതീ ക്ഷേത്രത്തിൽ ഇന്നു മുതൽ ദർശനമില്ല

kadampuzha-temple

കാടാമ്പുഴ ഭഗവതീ ക്ഷേത്രത്തിൽ ഇന്നു മുതൽ ദർശനമില്ല

മാറാക്കര: കാടാമ്പുഴ ഭഗവതീ ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ ഇനിയൊരറിയിപ്പുണ്ടാകുംവരെ ഭക്തർക്ക് പ്രവേശനമുണ്ടാകില്ല. കോവിഡ് ആശങ്കയ്ക്ക് ശമനമാകാത്ത സാഹചര്യം കണക്കിലെടുത്താണിത്. ഓൺലൈനായും എം.ഒ, ചെക്ക്, ഡി. ഡി. എന്നിവ വഴിയും വഴിപാടുകൾ കഴിക്കാനുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.
kadampuzha-temple


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!