HomeNewsReligionവൈക്കത്തൂർ മഹാദേവക്ഷേത്രത്തിൽ നാളെ നിറപുത്തിരി

വൈക്കത്തൂർ മഹാദേവക്ഷേത്രത്തിൽ നാളെ നിറപുത്തിരി

vaikathoor-mahadeva-temple

വൈക്കത്തൂർ മഹാദേവക്ഷേത്രത്തിൽ നാളെ നിറപുത്തിരി

വളാഞ്ചേരി : വൈക്കത്തൂർ മഹാദേവക്ഷേത്രത്തിൽ വ്യാഴാഴ്ച രാവിലെ ഒമ്പതിന് നിറപുത്തിരി ആഘോഷിക്കും. കാലത്ത് മഹാഗണപതിഹോമവും വൈകുന്നേരം ആറരയ്ക്ക് ഭഗവത്‌സേവയുമുണ്ടാകും. വഴിപാടുകൾക്ക്: 8943000044.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!