HomeNewsPoliticsഎൻ.ജി.ഒ. യൂണിയന്റെ ജില്ലാ കലാജാഥയ്ക്ക് സ്വീകരണം നൽകി

എൻ.ജി.ഒ. യൂണിയന്റെ ജില്ലാ കലാജാഥയ്ക്ക് സ്വീകരണം നൽകി

ngo-union-kalajadha

എൻ.ജി.ഒ. യൂണിയന്റെ ജില്ലാ കലാജാഥയ്ക്ക് സ്വീകരണം നൽകി

കുറ്റിപ്പുറം : കേരള എൻ.ജി.ഒ. യൂണിയന്റെ ജില്ലാ കലാജാഥയ്ക്ക് സ്വീകരണം നൽകി. യൂണിയൻ ജില്ലാ പ്രസിഡന്റ് വി.കെ. രാജേഷ്. ഉദ്ഘാടനംചെയ്തു. എസ്. ദിനേഷ്, സി.കെ. ജയകുമാർ, അനൂപ് സുന്ദർ, എ.കെ. റഷീദ്, ടി.കെ. വിശ്വനാഥൻ, ഗിരീഷ് എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!