HomeNewsPoliticsലീഗിന്റെ പ്രവർത്തനത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കാൻ മുരളീധരനും ശ്രീകണ്ഠനും പാണക്കാട്ടെത്തി

ലീഗിന്റെ പ്രവർത്തനത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കാൻ മുരളീധരനും ശ്രീകണ്ഠനും പാണക്കാട്ടെത്തി

muralidharan-sreekantan

ലീഗിന്റെ പ്രവർത്തനത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കാൻ മുരളീധരനും ശ്രീകണ്ഠനും പാണക്കാട്ടെത്തി

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുസ്‌ലിംലീഗിന്റെ പ്രവർത്തനത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കാൻ എം.പി. മാരായ വി.കെ. ശ്രീകണ്ഠനും കെ. മുരളീധരനും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ചു.
muralidharan-sreekantan
പി.കെ. കുഞ്ഞാലിക്കുട്ടി എം.പി., മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, എം.എൽ.എ.മാരായ എൻ. ഷംസുദ്ദീൻ, പാറക്കൽ അബ്ദുള്ള തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
Summary: newly elected MPs k Muralidharan and vk srikantan reached panakkad to thank iuml leaders


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!