HomeUncategorizedവളാഞ്ചേരി നഗരത്തിൽ പുതുതായി സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി നഗരത്തിൽ പുതുതായി സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു

bus-waiting-station-valanchery

വളാഞ്ചേരി നഗരത്തിൽ പുതുതായി സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി: വളാഞ്ചേരി നഗരത്തിൽ പുതുതായി സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് റോഡിൽ ഇരുഭാഗങ്ങളിലുമായി സ്വകാര്യ സ്ഥാപനത്തിൻ്റെ സഹകരണത്തോടെ വളാഞ്ചേരി നഗരസഭ ബസ് കാത്തിരുപ്പ് കേന്ദ്രം സ്ഥാപിച്ചു. കേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു.
bus-waiting-station-valanchery
നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷനായ ചടങ്ങിൽ വൈസ് ചെയർപെഴ്സൺ റംല മുഹമ്മദ്, ടി.കെ ആബിദലി, പറശ്ശേരി അസൈനാർ, പൈങ്കൽ ഹംസ, വി.പി.എം സാലിഹ്, വെസ്റ്റേൺ പ്രഭാകരൻ, ടി.എം പത്മകുമാർ, മുഹമ്മദലി നീറ്റുക്കാട്ടിൽ, മൂർക്കത്ത് മുസ്തഫ, പി പി ഷാഫി, സ്ഥിരസമിതി അംഗങ്ങളായ റൂബി ഖാലിദ്, ദിപ്തി ശൈലേഷ്, സി.എം റിയാസ്, മുജീബ് വാലാസി, മാരാത്ത് ഇബ്രാഹിം, കൗൺസിലർമാരായ സിദ്ധീഖ് ഹാജി, കെ.വി ഉണ്ണികൃഷ്ണൻ, തസ്ലീമ നദിർ, നൂർജഹാൻ, ശൈലജ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!