HomeNewsInitiativesReliefന്യൂറോയൽസ് ഹാജിപ്പടിയുടെ നേതൃത്വത്തിൽ ആതവനാട് പഞ്ചായത്തിൽ രണ്ടാം ഘട്ട പച്ചക്കറി കിറ്റ് വിതരണം ചെയ്തു

ന്യൂറോയൽസ് ഹാജിപ്പടിയുടെ നേതൃത്വത്തിൽ ആതവനാട് പഞ്ചായത്തിൽ രണ്ടാം ഘട്ട പച്ചക്കറി കിറ്റ് വിതരണം ചെയ്തു

new-royals-hajipadi-kit

ന്യൂറോയൽസ് ഹാജിപ്പടിയുടെ നേതൃത്വത്തിൽ ആതവനാട് പഞ്ചായത്തിൽ രണ്ടാം ഘട്ട പച്ചക്കറി കിറ്റ് വിതരണം ചെയ്തു

ആതവനാട്: ന്യൂറോയൽസ് ഹാജിപ്പടിയുടെ നേതൃത്വത്തിൽ രണ്ടാം ഘട്ട പച്ചക്കറി കിറ്റ് വിതരണം നടത്തി ഇത്തവണ 160 കുടുംബങ്ങൾക്കാണ് കിറ്റ് എത്തിച്ചു നൽകിയത്. ആദ്യഘടത്തിൽ ക്ലബ് പ്രദേശത്തെ 150 ഓളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം നടത്തിയിരുന്നു.
new-royals-hajipadi-kit
പത്തിനങ്ങൾ അടങ്ങിയ പച്ചക്കറി കിറ്റ് ആതവനാട് പഞ്ചായത്തിലെ 17, 18 , 19 വാർഡുകളിലെ അതിഥി തൊഴിലാളികൾക്കും കിറ്റ് വിതരണം ചെയ്തു. പ്രവാസികളായ ക്ലബ്ബ് അംഗങ്ങളുടെ കൂടി സാമ്പത്തിക സഹായത്താലാണ് കിറ്റുകൾ തയ്യാറാക്കിയത്. പ്രസിഡൻ്റ് സതീഷ് ചന്ദ്രൻ , സെക്രട്ടറി സമീർ, ട്രഷറർ ഷറഫുദ്ദീൻ, സക്കീർ , സുനിൽ, ആസിഫ്, അഫ്സൽ, റിയാസ്, മുനീർ, റിനീഷ്,നവീഷ്, ഷാഫി, സിദ്ദിഖ് എന്നിവർ നേതൃത്വം നൽകി


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!