HomeNewsElectionഎൻ.ഡി.എ. കോട്ടയ്ക്കൽ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വളാഞ്ചേരിയിൽ തുറന്നു

എൻ.ഡി.എ. കോട്ടയ്ക്കൽ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വളാഞ്ചേരിയിൽ തുറന്നു

bjp

എൻ.ഡി.എ. കോട്ടയ്ക്കൽ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വളാഞ്ചേരിയിൽ തുറന്നു

വളാഞ്ചേരി : ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ.) കോട്ടയ്ക്കൽ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വളാഞ്ചേരിയിൽ തുറന്നു. കോഴിക്കോട് റോഡിൽ കരിങ്കല്ലത്താണിയിലുള്ള റിലയൻസ് പെട്രോൾ പമ്പിനടുത്താണ് ഓഫീസ്.

ബി.ജെ.പി. സംസ്ഥാനസമിതിയംഗം കെ. നാരായണൻ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് സജീഷ് പൊന്മള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ ബാബു കാർത്തല, ജയകുമാർ കോട്ടയ്ക്കൽ, സെക്രട്ടറിമാരായ ഹരിദാസൻ പൈങ്കണ്ണൂർ, മോഹനൻ, ജില്ലാ സെക്രട്ടറി പി.പി. ഗണേശൻ, വി.വി. രാജേന്ദ്രൻ, കെ. മണികണ്ഠൻ, ഉണ്ണി വൈക്കത്തൂർ, സുരേഷ് പാറത്തൊടി, തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!