HomeNewsMeetingFelicitationഎൻ.സി.സി ക്യാമ്പിലെ മെഡൽ നേട്ടം; നബീലിനെ ആദരിച്ചു എടയൂർ വായനശാല പൗരസമതി

എൻ.സി.സി ക്യാമ്പിലെ മെഡൽ നേട്ടം; നബീലിനെ ആദരിച്ചു എടയൂർ വായനശാല പൗരസമതി

nabeel-edayur-paurasamiti

എൻ.സി.സി ക്യാമ്പിലെ മെഡൽ നേട്ടം; നബീലിനെ ആദരിച്ചു എടയൂർ വായനശാല പൗരസമതി

എടയൂർ: ഡൽഹിയിൽ വെച്ച് നടന്ന എൻ.സി.സിയുടെ തൽസൈനിക് ക്യാമ്പിലെ ഒബ്സ്ടക്കിൽ ടൈയിനിംഗ് വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ എടയൂർ സ്വദേശി നബീലിനെ എടയൂർ വായനശാല പൗരസമതി ആദരിച്ചു. മുഖ്യ രക്ഷാധികാരി കെ.പി.ഗോപിനാഥൻ, സിക്രട്ടറി കെ. ഉണ്ണികൃഷ്ണൻ, ഖജാൻജി പാലക്കൽ ബഷീർ, ജോ. സിക്രട്ടറി ജയപ്രകാശ് കമ്മങ്ങാട്ടിൽ, എക്സിക്യൂട്ടിവ് അംഗം മനോജ് കെ. വി ; ബാബു തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!